¡Sorpréndeme!

റയല്‍ മാഡ്രിഡ് പരിശീലകനെ പുറത്താക്കി | Oneindia Malayalam

2018-10-30 59 Dailymotion

real madrid sack lopetegui after Elclasico humiliation
എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയോട് 5-1ന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന്റെ പിന്നാലെ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് പരിശീലകന്‍ ജുലന്‍ ലോപ്‌റ്റെഗുയി പുറത്ത്. പുതിയ സീസണില്‍ ടീമിന്റെ ചുമതലയേറ്റ ലോപ്‌റ്റെഗുയിക്ക് റയലിനെ വിജയങ്ങളേക്ക് നയിക്കാന്‍ കഴിഞ്ഞിരുന്നില്ല. സമീപകാലത്തെ മോശം പ്രകടനം മുന്‍നിര്‍ത്തി ഇദ്ദേഹത്തെ പുറത്താക്കാന്‍ ക്ലബ്ബ് മാനേജ്‌മെന്റ് തീരുമാനിച്ചു.